മധുരസംഗീതവുമായി ഒരു മെല്‍ബണ്‍രാവ്....

Symphony Team
ഓസ്‌ട്രേലിയന്‍മലയാളികള്‍സംഘടിപ്പിക്കുന്ന പ്രധാന പരിപാടികളെല്ലാം രാജ്യം മുഴുവനുമെത്തിക്കാന്‍ഏറ്റവും നല്ല മാര്‍ഗ്ഗമാണ് എസ് ബി എസ് മലയാളം. ഇത്ര വ്യാപകമായി ലഭിക്കുന്ന മറ്റൊരു മലയാള മാധ്യമവും ഓസ്‌ട്രേലിയയിലില്ല.... മെല്‍ബണിലെ ഒരു കൂട്ടം മലയാളി സംഗീത ആസ്വാദകര്‍ഒത്തുകൂടിയ സായാഹ്നമണ് ഇത്തവണ എസ് ബി എസ് മലയാളം അവതരിപ്പിക്കുന്നത്. സിംഫണി എന്ന പേരിലെ സംഗീതകൂട്ടായ്മ അവതരിപ്പിച്ച സംഗീത സന്ധ്യയെക്കുറിച്ച് കേള്‍ക്കാം...
Share