.
താരോദയമായി സഞ്ജു സാംസണ്‍
Sanju Samson
ഇക്കൊല്ലത്തെ ഐ പി എല്‍ക്രിക്കറ്റ് കേരളത്തിന് നാണക്കേടാണോ നേട്ടമാണോ എന്നു ചോദിച്ചാല്‍എന്താകും ഉത്തരം. രാജസ്ഥാന്‍ റോയല്‍സ് താരം ശ്രീശാന്തിന്റെ അറസ്റ്റ് നാണക്കേടായപ്പോള്‍, അതേ ടീമില്‍നിന്ന് തന്നെ ഒരു താരവുമുണ്ടായി. പതിനെട്ടുകാരന്‍സഞ്ജു സാംസണ്‍. ഐ പി എല്ലിനെക്കുറിച്ചും, വിവാദങ്ങളെക്കുറിച്ചും, ഓസ്‌ട്രേലിയയിലേക്കുള്ള വരവിനെക്കുറിച്ചും സഞ്ജു സംസാരിക്കുന്നു..
Share