'കത്തിവച്ച്' സന്തോഷിപ്പിച്ച മലയാളസിനിമയുടെ കാരണവര്‍

Courtesy: Vietnam Colony
മലയാള സിനിമയ്ക്ക് നിരവധി കാരണവര്‍മാരുണ്ട്. പക്ഷേ ഏതു കഥാപാത്രത്തെയും എവിടെയും പിടിച്ചുനിര്‍ത്തി കത്തിവയ്ക്കാനും വീരവാദം പറയാനും സിനിമാപ്രേക്ഷകര്‍അനുവാദം കൊടുത്ത ഒരൊറ്റ കാരണവരേയുള്ളൂ. അത് ശങ്കരാടിയാണ്. ശങ്കരാടി മരിച്ചിട്ട് പന്ത്രണ്ട് വര്‍ഷം പൂര്‍ത്തിയാകുന്നു. മലയാളത്തിലെ ഈ യഥാര്‍ത്ഥ റിയലിസ്റ്റിക് അഭിനേതാവിനെക്കുറിച്ച് ഒരു ഓര്‍മ്മ.
Share