ഒരു ഭാഷ എന്നതിനപ്പുറം, സംസ്‌കൃതവും സംസ്‌കൃത പഠനനവുമെല്ലാം ഇന്ത്യയയില്‍ വലിയ വിവാദമായി മാറുന്ന സമയമാണ്. എന്നാല്‍, ഇത്തരം വിവാദങ്ങളൊന്നും ബാധിക്കാതെ ഒട്ടനവധി പേരെ സംസ്‌കൃത ഭാഷയിലേക്ക് ആകര്‍ഷിക്കുകയാണ് സിഡ്‌നിയിലെ ഒരു ഭാഷാ സ്‌കൂള്‍- സിഡ്‌നി സംസ്‌കൃത സ്‌കൂള്‍. ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ ഇന്ത്യന്‍ ഭാഷാ സ്‌കൂളുകളിലൊന്നായി മാറിക്കഴിഞ്ഞ ഇതിനെക്കുറിച്ച് എമി റോയ് തയ്യാറാക്കിയ ഒരു റിപ്പോര്‍ട്ട് കേള്‍ക്കാം...
ഓസ്‌ട്രേലിയയില്‍ സംസ്‌കൃതപഠനം സജീവം; വഴികാട്ടിയായി സിഡ്‌നിയില്‍ ഒരു സ്‌കൂള്‍
ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ ഇന്ത്യന്‍ ഭാഷാ സ്‌കൂളുകളിലൊന്നാണ് സിഡ്‌നിയിലുള്ള സംസ്‌കൃത സ്‌കൂള്‍...
Share