നാഴിയുരി പാട്ടിന്റെ ഓര്‍മ്മകളില്‍...
Courtesy of Old Malayalam Cinema (CC BY-SA 3.0)
മലയാളത്തിന്റെ ആദ്യവാനമ്പാടിയാണ് ശാന്ത പി നായര്‍. മലായള ചലച്ചിത്രരംഗത്ത് മാധുര്യം തുളുമ്പുന്ന പാട്ടുകളുമായി ഒരുകാലത്ത് നിറഞ്ഞു നിന്ന ഗായിക. വയലാറും രാഘവന്‍മാസ്റ്ററും ദേവരാജനുമൊക്കെ തങ്ങളുടെ ആദ്യ പാട്ട് പുറം ലോകത്തിലെത്തിച്ചത് ശാന്ത പി നായരുടെ ശബ്ദത്തിലൂടെയാണ്... ശാന്ത പി നായരെക്കുറിച്ച് ഒരു ഓര്‍മ്മ...
Share