Watch FIFA World Cup 2026™

LIVE, FREE and EXCLUSIVE starting June 12 2026

ശരീരത്തിനും മനസിനും ഉണർവേകി മറ്റൊരു യോഗാദിനം; സജ്ജീവ പങ്കാളിത്തവുമായി ഓസ്‌ട്രേലിയയും

Yoga day

രാജ്യാന്തര യോഗാ ദിനമായിരുന്നു ജൂൺ 21. യോഗാ ദിനത്തോടനുബന്ധിച്ച് നിരവധി പരിപാടികൾ ഓസ്‌ട്രേലിയയിൽ നടന്നു. ഇന്ത്യൻ കോൺസുലേറ്റിന്റെയും ഇന്ത്യൻ ഹൈ കമ്മീഷന്റെയും ആഭിമുഖ്യത്തിൽ ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങളിൽ നടന്ന യോഗാ ദിന പരിപാടികളെക്കുറിച്ചും ഓസ്‌ട്രേലിയയിൽ അംഗീകൃത യോഗ അദ്ധ്യാപകരെ എങ്ങനെ കണ്ടെത്താം എന്നുമുള്ള കാര്യങ്ങൾ ഇന്ത്യൻ സർക്കാർ അംഗീകൃത യോഗാ അധ്യാപികയായ മെൽബണിലുള്ള സൂസൻ എബ്രഹാം വിവരിക്കുന്നു . അത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന് ....

Published

Updated

By Salvi Manish

Source: SBS

Share this with family and friends

രാജ്യാന്തര യോഗാ ദിനമായിരുന്നു ജൂൺ 21. യോഗാ ദിനത്തോടനുബന്ധിച്ച് നിരവധി പരിപാടികൾ ഓസ്‌ട്രേലിയയിൽ നടന്നു. ഇന്ത്യൻ കോൺസുലേറ്റിന്റെയും ഇന്ത്യൻ ഹൈ കമ്മീഷന്റെയും ആഭിമുഖ്യത്തിൽ ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങളിൽ നടന്ന യോഗാ ദിന പരിപാടികളെക്കുറിച്ചും ഓസ്‌ട്രേലിയയിൽ അംഗീകൃത യോഗ അദ്ധ്യാപകരെ എങ്ങനെ കണ്ടെത്താം എന്നുമുള്ള കാര്യങ്ങൾ ഇന്ത്യൻ സർക്കാർ അംഗീകൃത യോഗാ അധ്യാപികയായ മെൽബണിലുള്ള സൂസൻ എബ്രഹാം വിവരിക്കുന്നു . അത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന് ....

Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now