പാല്‍പ്പുഞ്ചിരിയുടെ രഹസ്യം... (ഭാഗം ഒന്ന്)
Dr. Sajibha Vineesh
ഓസ്‌ട്രേലിയയില്‍ചെലവേറിയ ഒരു മേഖലയാണ് ദന്തസംരക്ഷണം. പല്ലുകള്‍ക്ക് കേടുണ്ടാകാതെ നോക്കുക എന്നതാണ് പല്ലുരോഗത്തിന് ചികിത്സിക്കുന്നതിനെക്കാള്‍ഇവിടെ കൂടുതല്‍എളുപ്പവും ലാഭവും. ദന്തസംരക്ഷണത്തിന് എന്തൊക്കെയാണ് ചെയ്യേണ്ടത്. മെല്‍ബണിലുള്ള ദന്തരോഗ വിദഗ്ധ ഡോക്ടര്‍ സജിഭ വിനീഷുമായി സല്‍വി മനീഷ് സംസാരിക്കുന്നു. (അഭിമുഖത്തിന്റെ രണ്ടാം ഭാഗം അടുത്തയാഴ്ച കേള്‍ക്കാം)
Share