സോഷ്യല്‍ മീഡിയ ട്രോളുകള്‍ മലയാളികളുടെ ജീവിതത്തില്‍ നല്ലൊരു സ്വാധീനം ചെലുത്തുന്ന കാലമാണ് ഇത്. പലരും വാര്‍ത്തകള്‍ അറിയുന്നതുപോലും ട്രോളുകളിലൂടെയാണ്.
എന്നാല്‍ ഈ ട്രോളുകള്‍ അതിരു വിടാറുണ്ടോ? എവിടെയാണ് ട്രോളുകളും വ്യക്തിഹത്യയും തമ്മിലുള്ള അതിര്‍വരമ്പ്?
ഇതേക്കുറിച്ച് ഓസ്‌ട്രേലിയന്‍ മലയാളികളുമായി നടത്തിയ ഒരു ചര്‍ച്ച കേള്‍ക്കാം, മുകളിലേ പ്ലേയറില്‍ നിന്ന്...