ഈ വിഷയത്തില്‍ ശ്രോതാക്കള്‍ക്കും അഭിപ്രായം പങ്കുവയ്ക്കാം. നിങ്ങളുടെ നിലപാട് SBS Malayalam Facebook പേജില്‍ പങ്കുവയ്ക്കുക...
Australian Debate - ശബരിമല സ്ത്രീപ്രവേശനം: വിശ്വാസസ്വാതന്ത്ര്യമോ അതോ കടന്നുകയറ്റമോ?

Source: Supplied
ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി വ്യാപകമായ പ്രതിഷേധങ്ങളും ചര്‍ച്ചകളുമാണ് ഉയര്‍ത്തിയിരിക്കുന്നത്. ഓസ്‌ട്രേലിയയിലും അതിന്റെ പ്രതിധ്വനികള്‍ കേള്‍ക്കാം. ഓസ്‌ട്രേലിയയിലെ മലയാളി വനിതകള്‍ ഈ വിഷയത്തില്‍ എന്തു നിലപാടാണ് സ്വീകരിക്കുന്നത്? വിധിയെ അനുകൂലിക്കുകയും എതിര്‍ക്കുകയും ചെയ്യുന്ന നാലു മലയാളി സ്ത്രീകളാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്...
Share