മലയാളികൾ സോഷ്യൽ മീഡിയയിൽ സജീവമായി ചർച്ച ചെയ്യുന്ന ഒരു വിഷയമാണ് ഇത്. മലയാള സിനിമാരംഗത്തെ വനിതകളുടെ കൂട്ടായ്മ തുടങ്ങിവച്ച ഈ ചർച്ച ഇപ്പോൾ ലോകത്തെ മുഖ്യധാരാ ഫെമിനിസം ചർച്ചകളുടെ ഭാഗമായി മാറിക്കഴിഞ്ഞു.
ഈ വിഷയത്തിൽ എസ് ബി എസ് മലയാളം സംഘടിപ്പിച്ച സംവാദമാണ് ഇവിടെ കേൾക്കാവുന്നത്. മെൽബൺ സ്വദേശികളായ ബെനില അംബിക, ബാല ഗോപാലൻ, ഡാർവിൻ സ്വദേശി ഷിനു ജോൺ എന്നിവർ പങ്കെടുത്ത സംവാദം കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്..