SBS Food: ചൂടോടെ കഴിക്കാം രുചിയൂറും സുക്കിനി, സ്പിനാഷ് ആൻഡ് ബേക്കൺ മഫിൻ

Zucchini, Spinash and Bacon Muffin Source: Supplied
ഓസ്‌ട്രേലിയയിൽ ശൈത്യം കഠിനമാകുന്ന ഈ സമയത്ത് ചൂടോടെ കഴിക്കാൻ പറ്റുന്ന ഒരു പലഹാരമാണ് സുക്കിനി, സ്പിനാഷ് ആൻഡ് ബേക്കൺ മഫിൻ. വ്യത്യസ്തമായ ഈ പലഹാരം തയ്യാറാക്കുന്ന രീതി മെൽബണിലുള്ള ദീപ്തി നിർമല പങ്കുവയ്ക്കുന്നത് കേൾക്കാം....
Share