SBS Food: രുചിയൂറും അച്ചാറി കബാബ്

Source: Saji Paul
രുചിയൂറുന്ന അച്ചാറി കബാബ് ഉണ്ടാക്കുന്ന വിധമാണ് ഗോള്‍ഡ് കോസ്റ്റില്‍ ഷെഫായ സജി പോൾ വിവരിക്കുന്നത്. എളുപ്പത്തിൽ തയ്യാറാക്കാവുന്ന അച്ചാറി കബാബിൻറെ പാചകക്കുറിപ്പ് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...
Share