വീട്ടിലുണ്ടാക്കാം ഓൾഡ് ഫാഷൻഡ് ഡോനട്ട്

Source: Divya Ravindran
നമ്മൾ പുറത്തുനിന്നും രുചിയേറിയ ആഹാരം കഴിക്കുമ്പോൾ ചിന്തിക്കാറുണ്ട് ഇത് എങ്ങനെ വീട്ടിൽ ഉണ്ടാക്കാം എന്ന്. അത്തരത്തിൽ ഒരു പലഹാരത്തിൻറെ പാചകക്കുറിപ്പാണ് മെൽബണിലുള്ള ദിവ്യ രവീന്ദ്രൻ പങ്കുവയ്ക്കുന്നത്..അത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്..
Share