SBS Food: കുട്ടികൾക്ക് സ്കൂളിൽ കൊടുത്തയയ്‌ക്കാം ആരോഗ്യപ്രദമായ ഉച്ചഭക്ഷണം

Source: Supplied
അവധിക്ക് ശേഷം വീണ്ടും സ്കൂളുകൾ തുറന്നിരിക്കുന്നു. കുട്ടികൾക്ക് ഉച്ചഭക്ഷണമായി സ്കൂളിലേക്ക് എന്ത് കൊടുത്തു വിടും എന്നത് എല്ലാ രക്ഷിതാക്കളുടെയും ആശങ്കയാണ്. ആരോഗ്യപ്രദമായതും എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്നതുമായ ചില വിഭവങ്ങളുടെ പാചകക്കുറിപ്പുകൾ അഡ്‌ലൈഡിലെ സാഷാസ് കിച്ചന്റെ ഉടമയും ഷെഫുമായ ഷിബിച്ചൻ തോമസ് പങ്കുവയ്ക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന് ...
Share