SBS Food: കേരളീയ രുചിയിൽ ഒരു റഷ്യൻ ബീഫ് വിഭവം...

Source: Maria John
ലോകത്തെ ഏതു ഭക്ഷണവിഭവവും കേരളീയ രീതിയിലേക്ക് മാറ്റിയെടുത്ത് സ്വന്തമാക്കാൻ ഇഷ്ടപ്പെടുന്നവരാണ് മലയാളികൾ. ഒരു റഷ്യൻ ബീഫ് വിഭവത്തെ കേരളീയ മസാലക്കൂട്ടുകളോടെ അവതരിപ്പിക്കുകയാണ് ഇവിടെ. ഓൺലൈൻ പാചകക്കൂട്ടായ്മകളിൽ സജീവമായ സിഡ്നിയിലെ മരിയ ജോണാണ് ഈ വിഭവം ഇവിടെ അവതരിപ്പിക്കുന്നത്. അത് കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്... കൂടുതൽ ഓസ്ട്രേലിയൻ സ്പെഷ്യൻ പാചകക്കുറിപ്പുകൾക്കും, വാർത്തകൾക്കും വിശേഷങ്ങൾക്കും, SBS Malayalam Radio ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക.
Share