SBS Food: ഇന്ത്യൻ രുചിയിൽ ഒരു ഓസ്‌ട്രേലിയൻ വിഭവം

Source: Nigi Susan Paulose
ഓസ്‌ട്രേലിയയിൽ തണുപ്പ് കാലം തുടങ്ങിയിരിക്കുകയാണ്. തണുപ്പുകാലത്ത് ചൂടോടെ കഴിക്കാൻ പറ്റിയ ഓസ്‌ട്രേലിയൻ വിഭവമാണ് ചിക്കൻ പോട്ട് പൈ. ഇത് ഇന്ത്യൻ രീതിയിൽ എങ്ങനെ തയ്യാറാക്കാം എന്നതിന്റെ പാചകക്കുറിപ്പ് മെൽബണിലുള്ള നിജി സൂസൻ പൗലോസ് പങ്കുവയ്ക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്....
Share