SBS Food: വേനൽക്കാലത്ത് കഴിക്കാൻ നാടൻ രുചിയിൽ ഒരു ഡസ്സേർട്ട്

Source: Manoj Unnikrishnan
വേനൽക്കാലത്ത് കഴിക്കാൻ പറ്റിയ, മലയാളികൾക്ക് ഇഷ്ടപ്പെട്ട തേങ്ങായും മാമ്പഴവും ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒരു ഇറ്റാലിയൻ ഡസ്സേർട്ട് ആണ് കോക്കനട് പന്ന കോട്ട വിത്ത് സ്റ്റൂഡ് മാംഗോസ് (Coconut Panna cotta With Stewed Mangoes). എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഈ ഡസ്സേർടിന്റെ പാചകക്കുറിപ്പ് പങ്കുവയ്ക്കുകയാണ് മെൽബണിൽ ഷെഫ് ആയ മനോജ് ഉണ്ണികൃഷ്ണൻ. അത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്..
Share