SBS Food: ഈസ്റ്ററിന് ഒരു സ്പെഷ്യൽ ഹോട് ക്രോസ്സ് ബൺ ബട്ടർ പുഡ്ഡിംഗ്

Source: Supplied
ഈസ്റ്റർ ദിനത്തിൽ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഡിസ്സേർട് ആണ് ഹോട് ക്രോസ്സ് ബൺ ബട്ടർ പുഡ്ഡിംഗ്. ഇത് തയ്യാറാക്കുന്ന രീതി വിവരിക്കുകയാണ് മെൽബണിൽ എയ്‌മീസ് ബേയ്ക്ക് ഹൌസ് നടത്തുന്ന എമി ആൻ ലിയോ. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്. Ingredients (4 -6 people): Hot Cross Buns (4 pieces) Thickened Cream (300 ml) Milk (150 ml) Eggs (2) Castor Sugar (4 tablespoons) Vanilla Essence (1 teaspoon) Unsalted softened butter (2 tablespoons) Orange Marmalade (2 tablespoons) Icing Sugar Marshmallows
Share