SBS Food: ഈ ഓണസദ്യക്കൊപ്പം വിളമ്പാൻ ഒരു പുത്തൻ തൊടുകറി- ജിഞ്ചർ ആൻഡ് ഗ്രേപ്പ് ചട്ണി

Ginger and grape chutney for Onam Source: Jijo Paul
ഓണസദ്യക്ക് വിളമ്പാവുന്ന പുതുമയാർന്ന ഒരു തൊടുകറിയാണ് ജിഞ്ചർ ആൻഡ് ഗ്രേപ്പ് ചട്ണി. ഓണസസദ്യക്കൊപ്പം മാത്രമല്ല സാൻഡ്വിച്ചിലും, ബാർബിക്യുവിനുമെല്ലാം ഉപയോഗിക്കാവുന്ന ജിഞ്ചർ ആൻഡ് ഗ്രേപ്പ് ചട്ണിയുടെ പാചകക്കുറിപ്പ് ബ്രിസ്‌ബൈനിൽ ലെമൺ ചില്ലീസ് റെസ്റ്റോറന്റിന്റെ ഉടമയും ഷെഫുമായ ജിജോ പോൾ പങ്കുവയ്ക്കുന്നത് കേൾക്കാം.
Share