SBS Food: കേരളത്തിന്റെ ഔദ്യോഗികഫലം കൊണ്ട് ഒരു ഓസ്‌ട്രേലിയന്‍ സ്‌റ്റൈല്‍ വിഭവം

Source: Jijo Paul
ചക്കയെ കേരളത്തിന്റെ സംസ്ഥാന ഫലമായി പ്രഖ്യാപിച്ചിരിക്കുകയാണ് സംസ്ഥാന സർക്കാർ. ഏറെ ഗുണങ്ങളുള്ള ചക്ക ഇന്ത്യക്ക് പുറത്തും കൂടുതൽ ആളുകളിലേക്ക് എത്തിക്കുക എന്നതാണ് ലക്‌ഷ്യം. അതുകൊണ്ടു തന്നെ ഓസ്‌ട്രേലിയൻ മലയാളികളുടെ ആഹാരക്രമത്തിൽ ചക്ക ഉൾപ്പെടുത്തുവാനായി വ്യത്യസ്തമായ രീതിയിൽ ചക്ക ഉപയോഗിച്ച് ഉണ്ടാക്കാവുന്ന ഒരു വിഭവത്തിന്റെ പാചകക്കുറിപ്പ് പങ്കുവയ്ക്കുകയാണ് ബ്രിസ്‌ബൈനിൽ ലെമൺ ചില്ലിസ് റെസ്റ്റോറന്റിന്റെ ഉടമയും ഷെഫുമായ ജിജോ പോൾ. ജാക്‌ഫ്രൂട്ട് സ്റ്റിർ ഫ്രൈയുടെ പാചകക്കുറിപ്പ് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...
Share