കേരളീയ രുചിയില് ഒരു ഓസ്ട്രേലിയന് വിഭവം

Jerry Philip
നിരവധി വ്യത്യസ്ത ഭക്ഷണവിഭവങ്ങളുടെ പാചകക്കുറിപ്പുകള് എസ് ബി എസ് മലയാളം റേഡിയോ ശ്രോതാക്കള്ക്കായി എത്തിക്കാറുണ്ട്. മലയാളി രുചിയിലുള്ള ഒരു ഓസ്ട്രേലിയന് വിഭവമാണ് ഇന്ന്. മെല്ബണിലെ ജെറി ഫിലിപ്പ് ഡെലിസ് പോളിനോട് ഈ വിഭവം വിശദീകരിക്കുന്നു.
Share