ഓസ്‌ട്രേലിയയിൽ തണുപ്പുകാലം തുടങ്ങിയിരിക്കുന്നു. തണുപ്പുകാലത്ത് മിക്കവരും വിവിധ തരം സൂപ്പുകൾ വീടുകളിൽ തയ്യാറാക്കാറുണ്ട്. ഇത്തരത്തിൽ വീട്ടിൽ തയ്യാറാക്കാവുന്ന വിധമുള്ള വ്യസ്ത്യസ്തങ്ങളായ കുറച്ച് സൂപ്പുകളുടെ പാചകക്കുറിപ്പുകളാണ് അഡലൈഡിൽ സാഷാസ് കിച്ചൺ എന്ന റെസ്റ്റോറന്റിന്റെ ഉടമയും ഷെഫുമായ ഷിബിച്ചൻ തോമസ് പങ്കുവയ്ക്കുന്നത്. ഇത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന് ...
Share

