തയ്യാറാക്കാം പുതുമയാർന്ന ഒരു ഡിസ്സേർട്ട്: മിക്സഡ് ബെറി കോബ്ലർ

Source: Nigi Susan Paulose
ആഹാരത്തിന് ശേഷം അല്പം മധുരം കഴിക്കുന്ന പതിവ് പലർക്കുമുണ്ട്.മിക്‌സഡ് ബെറി കോബ്ലര്‍ എന്ന പുതുമയാര്‍ന്ന ഒരു ഡിസ്സേര്‍ട്ടിന്റെ പാചകക്കുറിപ്പാണ് ഇവിടെ. മെൽബണിലുള്ള നിജി സൂസൻ പൗലോസ് ഈ പാചകക്കുറിപ്പ് വിവരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...
Share