ഇനിമുതല്‍ എസ് ബി എസ് മലയാളത്തിലും
SBS Radio
ഓസ്‌ട്രേലിയന്‍മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന ദിവസമാണ് 2013 മേയ് 16. എസ് ബി എസ് റേഡിയോ മലയാളം പ്രക്ഷേപണ തുടങ്ങിയ ദിവസം. പരിപാടിയുടെ വിശദാംശങ്ങളും, അതേക്കുറിച്ച് ഓസ്‌ട്രേലിയന്‍മലയാളി സമൂഹത്തിന്റെ പ്രതികരണവും കേള്‍ക്കുക.
Share