എസ് ബി എസ് മലയാളം 2018: ഒരു തിരിഞ്ഞുനോട്ടം

Source: Getty Images
നിരവധി വ്യത്യസ്തങ്ങളായ പരിപാടികളാണ് റേഡിയോയിലൂടെ ഈ വര്ഷം എസ് ബി എസ് മലയാളം ശ്രോതാക്കളിലേക്ക് എത്തിച്ചത്. കൂടാതെ ഓസ്‌ട്രേലിയൻ മലയാളികൾ അറിഞ്ഞിരിക്കേണ്ട വാർത്തകളെല്ലാം തന്നെ വെബ്‌സൈറ്റിയിലൂടെയും എസ് ബി എസ് മലയാളം ഫേസ്ബുക് പേജിലൂടെയും എത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്. 2018നോട് വിട പറയുമ്പോൾ ഈ വര്ഷം എസ് ബി എസ് മലയാളം പ്രക്ഷേപണം ചെയ്ത ചില പ്രധാന പരിപാടികളുടെ പ്രസക്ത ഭാഗങ്ങൾ അടങ്ങിയ ഒരു റിപ്പോർട്ട് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...
Share