മലയാളികളുടെ എണ്ണം കൂടി: എസ് ബി എസ് മലയാളം പരിപാടി വിപുലീകരിക്കുന്നു

Source: SBS Malayalam
2016ലെ സെന്‍സസില്‍ ഓസ്‌ട്രേലിയന്‍ ജനസംഖ്യാ ഘടനയില്‍ മാറ്റമുണ്ടായ സാഹചര്യത്തില്‍ അതിനനുസരിച്ച് എസ് ബി എസ് റേഡിയോ പരിപാടികളും പരിഷ്‌കരിക്കുകയാണ്. രാജ്യത്തെ മലയാളി ജനസംഖ്യ ഇരട്ടിയിലേറെയായി വര്‍ദ്ധിച്ചതോടെ എസ് ബി എസ് മലയാളം പരിപാടിയിലും മാറ്റങ്ങള്‍ വരുത്തുന്നുണ്ട്. അതേക്കുറിച്ച് വിശദമായി ഇവിടെ കേള്‍ക്കാം.
Share