ഏഴിലെത്തി എസ് ബി എസ് മലയാളം; വിരുന്നൊരുക്കി പുത്തന്‍ തലമുറ

Source: SBS
എസ് ബി എസ് മലയാളം ഏഴാം വയസ്സിലേക്ക് കടന്നിരിക്കുന്നു. എസ് ബി എസ് മലയാളത്തിലൂടെ വാർത്തകളും വിശേഷങ്ങളും പുതുതലമുറയിലേക്ക് കൂടി എത്തിക്കുന്നതിന്റെ ഭാഗമായി മെൽബണിൽ സംഗീതരംഗത്ത് വിവിധ പരിപാടികളിലൂടെ തിളങ്ങി നില്ക്കുന്ന ജാനകി ഈശ്വറിനെയും മാളവിക ഹരീഷിനെയും അതിഥികളായി ക്ഷണിച്ചുകൊണ്ടാണ് എസ് ബി എസ് മലയാളം ആറാം വാർഷിക പരിപാടി പ്രക്ഷേപണം ചെയ്തത്. പരിപാടി കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന് ...
Share