എസ് ബി എസ് റേഡിയോ സര്‍വീസ് പരിഷ്‌കരണം: മാനദണ്ഡങ്ങള്‍ പുറത്തുവിട്ടു
Philip Koubek, SBS Source: Philip Koubek, SBS
എസ് ബി എസ് പരിപാടികൾ പരിഷ്കരിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ പുറത്തുവിട്ടു. 600 -ലേറെ നിർദ്ദേശങ്ങൾ പരിഗണിച്ച ശേഷമായിരുന്നു ഈ മാനദണ്ഡങ്ങൾ തീരുമാനിച്ചത്. ഇതേക്കുറിച്ചുള്ള വിദശാംശങ്ങൾ ഇവിടെ കേൾക്കാം.
Share