വയനാട്ടിലെ തെരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യാൻ SBS TVയും...

Source: Jessica Washington (SBS)
എസ് ബി എസ് ടെലിവിഷൻ ഇതാദ്യമായി കേരളത്തിൽ നിന്നുള്ള തെരഞ്ഞെടുപ്പ് വിശേഷങ്ങളും ഓസ്ട്രേലിയയിലേക്കെത്തിക്കുകയാണ്. വയനാടിലെ തെരഞ്ഞെടുപ്പ് പ്രചാരണവും മറ്റു വിശേഷങ്ങളും എസ് ബി എസിലൂടെ ഓസ്ട്രേലിയൻ ജനങ്ങളിലേക്കെത്തും. തെരഞ്ഞെടുപ്പ് റിപ്പോർട്ടിംഗിനായി ഇന്ത്യയിലേക്ക് പോയ SBS റിപ്പോർട്ടർ ജെസീക്ക വാഷിംഗ്ടൺ അതിന് മുമ്പ് മലയാളം പരിപാടിയോട് സംസാരിച്ചത് കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്..
Share