സിഡ്നിയിൽ കുട്ടികൾക്കായി ഒരു നാടകക്കളരി...

Sydney Little Theatre
മലയാളിയുടെ ഒരുകാലത്തെ ഏറ്റവും വലിയ ലഹരിയായിരുന്നു നാടകങ്ങൾ. ഉത്സവപ്പറന്പുകളിലും മറ്റും നാടകങ്ങൾക്കായി ഉറക്കമിളച്ചു കാത്തിരുന്ന ഒരു കാലമുണ്ടായിരുന്നു. ആ കാലമൊന്നും ഇനി തിരിച്ചുകിട്ടില്ലെങ്കിലും, ഓസ്ട്രേലിയയിലെ മലയാളി കുട്ടികളെ നാടകങ്ങളുടെ ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകാനുള്ള ഒരു ശ്രമമാണ് സിഡ്നിയിൽ തുടങ്ങിയിരിക്കുന്നത്. സിഡ്നി ലിറ്റിൽ തിയറ്റർ എന്ന പേരിൽ ഒരു നാടകക്കളരി. സിഡ്നി ലിറ്റിൽ തിയറ്ററിനെക്കുറിച്ച് പ്രമുഖ നാടകാധ്യാപകനും അഭിനേതാവുമായ ബാബു സെബാസ്റ്റ്യൻ എസ് ബി എസ് മലയാളം റേഡിയോയോട് സംസാരിക്കുന്നു...
Share