രാഗങ്ങളുടെ തീരം തേടി 'രാഗവിസ്താരം'

Prema Ananthakrishan in SBS Studio
കര്‍ണ്ണാടക സംഗീതം പഠിക്കുന്നവര്‍ക്കും ആസ്വദിക്കുന്നവര്‍ക്കുമായുളള എസ് ബി എസ് മലയാളം റേഡിയോയുടെ പരിപാടിയാണ് രാഗവിസ്താരം. ഓരോ രാഗങ്ങളുടെയും ആലാപനശൈലിയും, പ്രത്യേകതകളും, അവയിലെ കൃതികളുമൊക്കെ വിവരിക്കുന്ന രാഗവിസ്താരത്തിന്റെ മറ്റൊരു ഭാഗം. സിഡ്‌നിയിലെ സംഗീത അധ്യാപിക പ്രേമ അന്തകൃഷ്ണനുമൊത്ത്.
Share