വിസ നിഷേധിക്കപ്പെട്ടവർക്ക് ഓസ്‌ട്രേലിയയിൽ നിന്ന് തന്നെ വീണ്ടും അപേക്ഷിക്കാം; സെക്ഷൻ 48 ബാർ എടുത്തുമാറ്റി

Source: Getty Images/LuapVision
ഏതാനും ദിവങ്ങൾക്ക് മുൻപ് ഓൺഷോർ വിസാ അപേക്ഷകരെ ബാധിക്കുന്ന നിർണ്ണായകമായ ഒരു മാറ്റം ഓസ്‌ട്രേലിയൻ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. സെക്ഷൻ 48 ബാർ എന്ന നിബന്ധന ചില വിസാ വിഭാഗങ്ങൾക്ക് ബാധകമായിരിക്കില്ല എന്നാണ് അറിയിച്ചിരിക്കുന്നത്. എന്താണ് സെക്ഷൻ 48 ബാർ എന്നും ഈ മാറ്റം ഓൺഷോർ അപേക്ഷകരെ എങ്ങനെ സഹായിക്കുമെന്നും വിശദീകരിക്കുകയാണ് മെൽബണിൽ ഓസ്റ്റ് മൈഗ്രേഷൻ ആൻഡ് സെറ്റിൽമെന്റ് സർവീസസിൽ മൈഗ്രേഷൻ ഏജന്റായ എഡ് വേഡ് ഫ്രാൻസിസ്.
Share