ഓസ്‌ട്രേലിയയില്‍ ഒരു സ്വയം തൊഴില്‍ - കേറ്ററിംഗ്

Source: Public Domain
ഓസ്ട്രേലിയയിൽ സ്വയം തൊഴിൽ കണ്ടെത്തുന്നതിനുള്ള ആശയങ്ങൾ പങ്കുവയ്ക്കുന്ന പരമ്പരയുടെ നാലാം ഭാഗത്തിൽ കേറ്ററിംഗ് സർവീസിനെക്കുറിച്ചാണ് വിവരിക്കുന്നത്. ഓസ്ട്രേലിയയിൽ കേറ്ററിംഗ് ഒരു തൊഴിലായി സ്വീകരിക്കുന്നത് ലാഭകരമാണോ? ഇതിൽ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് തുടങ്ങിയ കാര്യങ്ങൾ വിവരിക്കുകയാണ് അഡ്ലൈഡിൽ രുചി കേറ്ററിംഗ് നടത്തുന്ന വേണുഗോപാൽ ..ഇത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും...
Share