ഓസ്ട്രേലിയയിൽ ഒരു സ്വയം തൊഴിൽ- ഇവൻറ് ഓർഗനൈസിംഗ്

Source: Jackson Fernandez
ഓസ്ട്രേലിയയിൽ സ്വയം തൊഴിൽ കണ്ടെത്തുന്നതിനുള്ള ആശയങ്ങൾ പങ്കുവയ്ക്കുന്ന പരമ്പരയുടെ മൂന്നാം ഭാഗത്തിൽ ഇവെൻറ് ഓർഗനൈസിംഗിനെക്കുറിച്ചാണ് വിവരിക്കുന്നത്. ഓസ്ട്രേലിയയിൽ എങ്ങനെ ഇവൻറുകൾ സംഘടിപ്പിക്കാമെന്നും, ഒരു തൊഴിലവസരമായി ഇതിന് എത്രത്തോളം സാധ്യതയുണ്ടെന്നും വിവരിക്കുകയാണ് സിഡ്നിയിൽ സിംഫണി ഇവൻറ്സ് നടത്തുന്ന ജാക്ക്സൺ ഫെർണാണ്ടസ് ..ഇത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും...
Share