ഓസ്‌ട്രേലിയയില്‍ സ്ത്രീധനം നിരോധിക്കേണ്ടെന്ന് സെനറ്റ് സമിതി; പീഡനം തടയാന്‍ നിയമം വേണം

Source: Flickr/Devendra Makkar/ CC By 2.0
ഓസ്‌ട്രേലിയയില്‍ സ്ത്രീധനത്തിന്റെ പേരിലുള്ള പീഡനങ്ങള്‍ കൂടി വരുന്നതായി സെനറ്റ് സ്റ്റാന്റിംഗ് കമ്മിറ്റിയുടെ അന്വേഷണത്തില്‍ കണ്ടെത്തി. സ്ത്രീധന പീഡനങ്ങള്‍ ഗാര്‍ഹിക പീഡനത്തിന്റെ ഗണത്തില്‍ ഉള്‍പ്പെടുത്തണമെന്നും, എന്നാല്‍ സ്ത്രീധനം നിരോധിക്കുന്നത് പ്രായോഗികമാകില്ലെന്നും സമിതി റിപ്പോര്‍ട്ട് നല്‍കി. സ്റ്റാന്റിംഗ് കമ്മിറ്റിയുടെ ശുപാര്‍ശകളെക്കുറിച്ച് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
Share