Disclaimer: ഇത് പൊതുവായ നിർദ്ദേശങ്ങൾ മാത്രമാണ്. നിങ്ങൾക്ക് എന്തെങ്കിലും രോഗ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഡോക്ടറെ കാണേണ്ടതാണ്.
കൊറോണക്കാലത്ത് സൗജന്യ വെർച്വൽ ക്ലിനിക്കുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ

Source: Public Domain
കൊറോണ വ്യാപനത്തെത്തുടർന്ന് ഇന്ത്യ ലോക്ക്ഡൗൺ നീട്ടിയിരിക്കുന്നു. താത്കാലിക വിസയിൽ ഇവിടേക്ക് എത്തിയ രക്ഷിതാക്കൾ ഉൾപ്പെടെയുള്ളവർക്ക് ആരോഗ്യ വിദഗ്ധരുടെ ഉപദേശം തേടാനായി പണം ചിലവാക്കണം . ഈ സാഹചര്യത്തിൽ സൗജന്യമായി വൈദ്യോപദേശം നൽകുന്നതിന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഓഫ് ഓസ്‌ട്രേലിയ വെർച്വൽ ക്ലിനിക്ക് നടത്തുന്നുണ്ട്. ഇതേക്കുറിച്ച് IMAA യുടെ ജനറൽ സെക്രട്ടറി ഡോ. സിറിൽ ഫെർണാണ്ടസ് വിശദീകരിക്കുന്നത് കേൾക്കാം ...
Share