ഈ ചർച്ചയിൽ പങ്കെടുത്തവർ ബിസ്മി കുരിയാക്കോസ്, ജോസാൻ ജോർജ്, അജുമോൻ പോൾ, ബെനില അംബിക, മാത്യു ജോസ്, നിത്യ രമേശൻ ..
11 വര്‍ഷത്തില്‍ ഏഴു പ്രധാനമന്ത്രിമാര്‍: ഓസ്‌ട്രേലിയന്‍ രാഷ്ട്രീയത്തെ മലയാളി എങ്ങനെ കാണുന്നു?

Source: SBS News
ഓസ്‌ട്രേലിയൻ രാഷ്ട്രീയ രംഗത്ത് നടന്ന നാടകീയമായ രംഗങ്ങൾക്കൊടുവിൽ പുതിയ പ്രധാനമന്ത്രിയായി സ്കോട്ട് മോറിസോൺ സ്ഥാനമേറ്റു. കഴിഞ്ഞ പതിനൊന്ന് വര്‍ഷത്തിനിടയിലെ രാജ്യത്തിന്റെ ഏഴാമത്തെ പ്രധാനമന്ത്രിയാണ് സ്‌കോട്ട് മോറിസണ്‍. അടിക്കടിയുണ്ടാകുന്ന ഈ നേതൃമാറ്റം ഓസ്‌ട്രേലിയൻ മലയാളികൾ എങ്ങനെയാണ് നോക്കികാണുന്നത്? ഇതേക്കുറിച്ച് ചില ഓസ്‌ട്രേലിയൻ മലയാളികളുടെ അഭിപ്രായങ്ങൾ കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...
Share