ലോകത്ത് ഏറ്റവുമധികം അവതരിപ്പിക്കപ്പെട്ടിട്ടുള്ള നാടകങ്ങളിലൊന്നാകും വില്യം ഷേക്സ്പിയറുടെ ഒഥല്ലോ. നമ്മുടെ കഥകളിയിലൂടെ ഒഥല്ലോയുടെ കഥ പറയുകയാണ് മെൽബണിലെ ഒരു കൂട്ടം കലാകാരൻമാർ. അർജുൻ റെയ്ന എന്ന കഥകളി കലാകാരൻറെ നേതൃത്വത്തിൽ അണിയിച്ചൊരുക്കുന്ന ദ മാജിക് അവർ എന്ന ഈ ഷോ, ജൂൺ 12 വരെ മെൽബണിൽ അരങ്ങേറുന്നു. ഇതിൻറെ പ്രൊഡ്യൂസറും അഭിനേതാവുമായ ചെറിയാൻ ജേക്കബ് അതേക്കുറിച്ച് വിശദീകരിക്കുന്നു....
മാജിക് അവർ ചിത്രങ്ങളിലൂടെ...