ഓസ്‌ട്രേലിയയില്‍ നിന്ന് വിദേശയാത്ര ചെയ്യുമ്പോള്‍ ട്രാവല്‍ വാക്‌സിന്‍ എടുക്കണമെന്ന നിര്‍ദ്ദേശം നല്‍കാറുണ്ട്. എന്നാല്‍, ഇന്ത്യയിലേക്ക് യാത്ര പോകുന്ന മലയാളികള്‍ ഇതെടുക്കേണ്ട കാര്യമുണ്ടോ? ഇവിടെ ജനിച്ച കുട്ടികളുമായി യാത്ര ചെയ്യുമ്പോള്‍ എന്താണ് സാഹചര്യം? മെല്‍ബണില്‍ ജി പി ആയ പ്രതാപ് ജോണ്‍ ഫിലിപ്പ് വിശദീകരിക്കുന്നത് കേള്‍ക്കാം.
ഓസ്‌ട്രേലിയന്‍ ജീവിതവുമായി ബന്ധപ്പെട്ട
ഇത്തരം വാര്‍ത്തകളും അഭിമുഖങ്ങളുമെല്ലാം വാട്‌സാപ്പിലൂടെയും ലഭിക്കും.
അത് ലഭിക്കണമെന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് എസ് ബി എസ് മലയാളത്തെ അറിയിക്കാം. നിങ്ങള്‍ ചെയ്യേണ്ടത് ഇക്കാര്യങ്ങളാണ്
Step 1:
എസ് ബിഎസ് മലയാളത്തിന്റെ വാട്‌സാപ്പ് നമ്പര്‍ നിങ്ങളുടെ ഫോണില്‍ സേവ് ചെയ്യണം. +61 477 381 155 എന്ന നമ്പര്‍ എസ് ബിഎസ് മലയാളം എന്ന പേരില്‍ സേവ് ചെയ്യുക.

Step 2:
LIFE എന്ന് ഈ നമ്പരിലേക്ക് മെസേജ് ചെയ്യുക.

Share





