വെസ്റ്റേൺ ഓസ്‌ട്രേലിയൻ കൗൺസിൽ തെരഞ്ഞെടുപ്പിൽ മലയാളിക്ക് ജയം

Source: Supplied
വെസ്റ്റേൺ ഓസ്ട്രേലിയയിൽ മലയാളിയായ ഷാനവാസ് പീറ്റർ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടു. ആർമഡേൽ സിറ്റി കൗൺസിലിലേക്കുള്ള തെരഞ്ഞെടുപ്പിലാണ് ഷാനവാസ് വിജയിച്ചത്. തിരഞ്ഞെടുപ്പിന്റെ വിശദാംശങ്ങൾ ഷാനവാസ് പീറ്റർ വിവരിക്കുന്നു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share