തരൂർ-ഖാർഗെ മത്സരം കോൺഗ്രസിന് ഊർജ്ജം പകർന്നോ? ഓസ്ട്രേലിയയിലെ പാർട്ടി അനുഭാവികൾ വിലയിരുത്തുന്നു…

Credit: Malayala Manorama
ശശി തരൂരിനെ പരാജയപ്പെടുത്തി മല്ലികാർജുൻ ഖാർഗെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിയുടെ പുതിയ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു. വോട്ടെടുപ്പിന് മുന്നോടിയായി വാശിയേറിയ മത്സരവും, കേരളത്തിലെ മുതിർന്ന കോൺഗ്രസ് നേതാക്കളുടെ നിലപാടുകളും വലിയ ചർച്ചാവിഷയമായി മാറിയിരുന്നു. തരൂർ-ഖാർഗെ മത്സരത്തെക്കുറിച്ച് ഓസ്‌ട്രേലിയയിലെ കോൺഗ്രസ് പാർട്ടി അനുഭാവികൾ വിലയിരുത്തുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share



