ഓസ്‌ട്രേലിയയില്‍ ജീവിക്കുന്ന ഒരു മലയാളി കുടുംബത്തിലെ ചെറുബാലനും, കേരളത്തില്‍ ജീവിക്കുന്ന മുത്തച്ഛനും തമ്മിലുള്ള ബന്ധം കൃഷിപ്പാടത്തിന്റെ പശ്ചാത്തലത്തില്‍ പറയുന്ന സിനിമയാണ് ജെനസിസ്.
പ്രമുഖ അഭിനേതാവും സംവിധായകനും നാടകകലാകാരനുമായ പി ബാലചന്ദ്രന്‍ ചിത്രത്തില്‍ പ്രധാന വേഷം ചെയ്തിരിക്കുന്നു.
ഈ ചിത്രം എങ്ങനെ ക്വീന്‍സ്ലാന്റ് സര്‍വകലാശാലയിലെ സിനിമാ ക്ലാസുകളില്‍ പ്രദര്‍ശനമാകുന്നു എന്ന് കേള്‍ക്കാം, ഈ റിപ്പോര്‍ട്ടില്‍.
രണ്ടു വര്‍ഷം മുമ്പ് അന്തരിച്ച പ്രമുഖ സംവിധായകന്‍ രാജേഷ് പിള്ളയ്ക്കുള്ള ആദരം എന്ന രീതിയിലാണ് ഡോയ് ഈ ചിത്രം പൂര്‍ത്തിയാക്കിയത്.

Doy George Cheriyan (Doy II) Source: Supplied
ചിത്രം ഇവിടെ കാണാം.