കുതിച്ചുയരുന്ന പലിശനിരക്ക്: ഹോം ലോണുള്ളവർക്ക് സ്വീകരിക്കാവുന്ന നടപടികൾ എന്തെല്ലാം...

House are seen north west of Sydney, Tuesday, September 14, 2021. (AAP Image/Dan Himbrechts) NO ARCHIVING

Source: AAP


Published 11 June 2022 at 1:45pm
By Jojo Joseph
Source: SBS

ഓസ്ട്രേലിയയിലെ വായ്പ പലിശ നിരക്കിൽ 0.75 ശതമാനത്തിൻറെ വർദ്ധനവാണ് കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ ഉണ്ടായിരിക്കുന്നത്. വായ്പ പലിശ നിരക്കിലുണ്ടായിരിക്കുന്ന വർദ്ധനവ് തിരിച്ചടവിനെ എങ്ങനെ ബാധിക്കുമെന്ന് സിഡ്നിയിലെ ഫ്ലെക്സി ഫിനാൻഷ്യൽ സർവ്വീസസിൽ മോർട്ട്ഗേജ് ബ്രോക്കറായി പ്രവർത്തിക്കുന്ന ഷാജു ചോനേടത്തും, ഭവനവിപണിയിലെ നിലവിലെ സാഹചര്യമെന്താണെന്ന് കെയിൻസിലെ ഫൈവ് റിവേഴ്സ് സെയിൽസ് ആൻറ് റെൻറൽസിൽ സെയിൽസ് മാനേജറായി പ്രവർത്തിക്കുന്ന ജോംസി ജോസും വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...


Published 11 June 2022 at 1:45pm
By Jojo Joseph
Source: SBSShare