തലമുറകള്‍ മാറിവരും തോറും പെണ്‍കുട്ടികള്‍ പ്രായപൂര്‍ത്തിയാകുന്നതും നേരത്തേയാകുകയാണ്. പല പെണ്‍കുട്ടികള്‍ക്കും വളരെ ചെറുപ്പത്തില്‍ തന്നെ ഇപ്പോള്‍ ആര്‍ത്തവമുണ്ടാകുന്നു. പെണ്‍മക്കളുള്ള രക്ഷിതാക്കളെ ആശങ്കാകുലരാക്കുന്ന ഒരു കാര്യമാണ് ഇത്. എന്തുകൊണ്ടാണ് ചിലര്‍ക്ക് ഇത്തരത്തില്‍ നേരത്തേ ആര്‍ത്തവമുണ്ടാകുന്നത്? ഇതില്‍ ആശങ്കപ്പെടേണ്ട കാര്യമുണ്ടോ? ഇക്കാര്യങ്ങള്‍ വിശദീകരിക്കുകയാണ് മെല്‍ബണില്‍ ഗൈനക്കോളജിസ്റ്റും ഒബ്‌സ്റ്റട്രീഷ്യനുമായ ഡോക്ടര്‍ മേരിക്കുട്ടി ആന്റണി.
(ശ്രോാതാക്കളുടെ ശ്രദ്ധയ്ക്ക്, ഇത് പൊതുവിലുള്ള വിവരങ്ങള്‍ മാത്രമാണ്. നിങ്ങളുടെ കൂടുതല്‍ സംശയങ്ങള്‍ക്ക് ഡോക്ടറെ നേരില്‍ കാണാന്‍ മറക്കരുത്. )