സ്കൂളുകളിൽ സ്മാർട്ട് ഫോൺ നിരോധിക്കേണ്ടതുണ്ടോ?

Mobile phone Source: (Flicker/Intel Free Press (CC BY-SA 2.0))
സ്മാർട്ട് ഫോണുകൾ സ്കൂളുകളിൽ നിരോധിക്കണമോ എന്ന വിഷയം ഇപ്പോൾ ന്യൂ സൗത്ത് വെയിൽസ് സർക്കാർ പരിഗണിക്കുകയാണ്. സ്മാർട്ട് ഫോൺ ഉപയോഗം സ്കൂളുകളിൽ വിദ്യാർത്ഥികളുടെ വളർച്ചയെ പ്രതികൂലമായി ബാധിക്കുന്നു എന്നാണ് പഠനങ്ങൾ പറയുന്നത്. ഇതേക്കുറിച്ച് ഓസ്‌ട്രേലിയൻ മലയാളികൾ വിലയിരുത്തുന്നു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share