ഇന്ത്യൻ രാഷ്ട്രീയത്തിൽ വിരമിക്കൽ ആവശ്യമോ?

Source: Public Domain
ഓസ്ട്രേലിയയിലും കേരളത്തിലും ഇത് തെരഞ്ഞെടുപ്പ് കാലമാണ്. ഓസ്ട്രേലിയയിൽ പാർലമെൻറ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പല നേതാക്കളും രാഷ്ട്രീയത്തിൽ നിന്നുള്ള വിരമിക്കലും പ്രഖ്യാപിക്കുന്നു. ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇത് കേട്ടുകേൾവിയുള്ള കാര്യം പോലുമല്ല. വികസിത ജനാധിപത്യങ്ങളെപ്പോലെ ഇന്ത്യയിലും രാഷ്ട്രീയത്തിൽ നിന്നുള്ള വിരമിക്കൽ ആവശ്യമാണോ? ഓസ്ട്രേലിയൻ പശ്ചാത്തലത്തിൽ നിന്ന് ഇക്കാര്യം ചർച്ച ചെയ്യന്നു.
Share