ന്യൂ ജനറേഷന്‍ മൊത്തം കഞ്ചാവടിക്കാരെന്ന് പറഞ്ഞിട്ടില്ല: ശ്രീനിവാസന്‍
പ്രേക്ഷകരോട് ഒരു ബാധ്യതയുമില്ല രാജീവ് രവി സ്വന്തം വങ്കത്തരം തിരിച്ചറിഞ്ഞിട്ടുണ്ടാകും ഷൈൻ ടോം ചാക്കോ കുരുക്കിൽ പെട്ടുപോയതാകും മലയാള സിനിമയുടെ ജനപ്രിയ നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഓസ്‌ട്രേലിയ സന്ദര്‍ശിച്ചിരുന്നു. സിഡ്‌നിയിലെ ഷാന്‍സ് ഇവന്റ്‌സ് സംഘടിപ്പിച്ച വാലന്റൈന്‍സ് ദിന പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ശ്രീനിവാസന്‍ എസ് ബി എസ് മലയാളം റേഡിയോയുമായി സംസാരിച്ചു. ഒട്ടേറെ വിവാദവിഷയങ്ങളില്‍ ശ്രീനിവാസന്‍ മനസു തുറക്കുന്ന അഭിമുഖം ഇവിടെ കേള്‍ക്കുക...
Share