യൂഫോറിയ ഇവന്റ്‌സ് ഒരുക്കുന്ന സംഗീത പരിപാടിയില്‍ പങ്കെടുക്കാനാണ് ഡബ്‌സി മെല്‍ബണിലെത്തിയത്. ഡിസംബര്‍ എട്ട് വെള്ളിയാഴ്ച രാത്രി എട്ടരയ്ക്ക്, ചേസേഴ്‌സ് നൈറ്റ് ക്ലബിലാണ് പരിപാടി.
'മലയാളത്തില്‍ റാപ്പ് ഗായകര്‍ക്ക് ഇപ്പോള്‍ മികച്ച സ്വീകാര്യത': പുത്തന്‍ പാട്ടുകളിലൂടെ ഹരമായ ഡബ്‌സി

Credit: SBS
കലാകാരന്മാർക്ക് ആധുനിക യുഗത്തിൽ തൊഴിൽ സാധ്യതകളേറെയാണെന്ന് യുവാക്കളെ ത്രസിപ്പിക്കുന്ന ഗാനങ്ങൾകൊണ്ട് തരംഗമായിരിക്കുന്ന ഡബ്സി എസ് ബി എസ് മലയാളത്തോട് പറഞ്ഞു. സംഗീതപരിപാടികള്‍ അവതരിപ്പിക്കാനായി ഓസ്‌ട്രേലിയയിലെത്തിയ ഡബ്‌സി, മെല്‍ബണിലെ എസ് ബി എസ് സ്റ്റുഡിയോയിലെത്തി. അഭിമുഖം കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share