സ്കിൽഡ് വിസക്കാർക്കും, രാജ്യാന്തര വിദ്യാർത്ഥികൾക്കുമുണ്ടായിരുന്ന നിയന്ത്രണങ്ങൾ പിൻവലിച്ചതോടെ മലയാളികളുൾപ്പെടെ നൂറുകണക്കിനാളുകൾ ഓസ്ട്രേലിയയിലേക്കെത്തി തുടങ്ങി. രണ്ടു വർഷത്തോളം നീണ്ട കാത്തിരിപ്പിനൊടുവിൽ നിയന്ത്രണം പിൻവലിച്ച ആദ്യ ദിവസം തന്നെ ഓസ്ട്രേലിയയിലെത്തി ചേർന്ന മലയാളിയായ ബോബി പോളിന്റെ യാത്രാനുഭവം കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...
Share





