നന്നായി ഉറങ്ങൂ... കൂടുതൽ കാലം ജീവിക്കാം

Source: AAP
രാജ്യാന്തര ഉറക്ക മാസമാണ് മാർച്ച്. ഉറക്കം കുറഞ്ഞാൽ നേരത്തെ മരണമെത്താം എന്നാണ് ഒരു പഠനം സൂചിപ്പിക്കുന്നത്. ഉറക്കത്തിൻറെ പ്രാധാന്യത്തെക്കുറിച്ച് സ്ലീപ്പ് മെഡിസിൻ സ്പെഷ്യലിസ്റ്റ് ഡോ. വിനോദ് അയ്യപ്പൻ വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്.
Share